Understanding Fellow beings!
നമ്മൾ പലപ്പോഴും ആഗ്രഹിച്ചിട്ടില്ല കാര്യം തന്നെ ആണ് മറ്റൊരാളെ മനസിലാക്ക എന്നത്.
ചിലരുടെ കണ്ണുകൾ ശരീരഭാഷ Micro Expressions എന്നതിലുടെ ഒക്കെ നമുക്ക് മറ്റൊരാളെ മനസിലാക്കാൻ സാധിക്കുന്നതാണ്.
Psychology ഉപയോഗിച്ച ഏതൊരു സാധാരണ കാരനും ഒന്ന് പരീക്ഷിച്ചു നോക്കാൻ സാധിക്കുന്ന 6 സൂയത്രങ്ങൾ പറഞ്ഞുതരാം.
"പിന്നെ വേറെയും blogs ഇണ്ട് സമയം കിട്ടുവാണെങ്കിൽ വായിച്ചു നോക്കണേ..
അഭിപ്രായങ്ങളും അടുത്തത് ഏത് Topic ആണ് ചെയ്യേണ്ടത് എന്നുള്ള suggestions തന്നാൽ ചെയ്യാൻ ശ്രമിക്കുന്നതാണ്.."
അപ്പൊ coming back to the TOPIC.
How to മനസിലാക്കുക മറ്റുള്ളവരെ?
Number 1. NON VERBAL EXPRESSIONS!
ഈ രീതിയിൽ നമ്മൾ ഒരാളെ മനസ്സിലാക്കുന്നത് അല്ലങ്കിൽ പഠിക്കുന്നത് അവരുടെ Verbal Communications വഴി അല്ല മറിച്ച് അവരുടെ Non verbal expressions വഴി ആണ്. Like Facial Expressions(Micro Expressions), സംസ്കാരത്തിന്റെ Tone, Way of സ്പർശനം, Handwriting etc.. എന്നീ കാര്യങ്ങൾ വെച്ചാണ്. കുട്ടികളിൽ ആണെങ്കിൽ അത് Facial Expressions വഴി തന്നെ മനസിലാക്കി എടുക്കാവുന്നതേ ഒള്ളു.
ചില ആൾക്കാർ പറയുന്നത് അമ്മമാർക്ക് കുട്ടികളുടെ സ്വഭാവം, മാനസിക പ്രശ്നങ്ങൾ മുതലായ കാര്യങ്ങൾ NON VERBAL EXPRESSIONS കൊണ്ട് തന്നെ മനസിലാക്കാൻ കഴിയും യെന്ന്. (എന്തരോ യെന്തോ. എനിക്ക് അറിഞ്ഞുട.🤷🏻♂️)
NUMBER 2. MIRROR TECHNIQUE!
ഇത് പേര് പോലെ തന്നെ വളരേ simple ആണ് but simple അല്ല.
ഉദാഹരണത്തിന് നിങ്ങൾക്ക് ആരുടെ മനസാണോ എറിയേണ്ടത് അയാൾ ആയി തന്നെ ചിന്ദിക്കുക എന്നതാ. മനസിലായ?
നിങ്ങൾക്ക് എന്നെയാണ് മനസിലാക്കേണ്ടതെങ്കിൽ ഞാൻ എങ്ങനെ ഒരു situation handle ചെയ്യും ഈ situation ഇൽ ഞാൻ എങ്ങനെ സംസാരിക്കുന്നു, ചിന്ദിക്കുന്നു എന്ന് നിങ്ങൾ ചിന്ദിക്കുന്നു എന്നാ.
ചുരുക്കി പറഞ്ഞ നിങ്ങൾ അയാളുടെ ഉള്ളിൽ ആണ്(കണ്ണാടി) ആണെന്ന്..
NUMBER 3. STUDY THE CONTEXT!
ആംഗ്യങ്ങൾ ഇല്ലേ, അത് വഴി ഒഎസ് പരുത്തി വേറെ മറ്റൊരാളെ മനസിലാക്കുക എന്നതാ..
For example Couples അല്ലങ്കിൽ Lovers അവർക്കിടയിൽ ചെലപ്പോ സംസാരിക്കുമ്പോ ഇത്പോലെ ഉള്ള expressions ഉപയോയോഗിക്കാറുണ്ട് കണ്ണുരുട്ടുക, കൈ കൊണ്ട് ഓരോന്നു കാണിക്കുക ചെലപ്പോ മറ്റൊരാൾക്ക് ഇവർ തമ്മിൽ എന്ത് തേങ്ങയാ സംസാരിക്കണെ എന്ന് മനസിലാകില്ല. ചെലപ്പോ!
NUMBER 4. GUSS GAME!
പേരിൽ തന്നെ ഇണ്ട് ഊഹിക്കുക എന്ന്.
ഇപ്പൊ ഒരാൾ നിങ്ങളിൽ നിന്നും എന്തെങ്കിലും മറച്ചു വെക്കുകയാണ് യെങ്കിൽ അവർ എങ്ങനെ ആ സമയത് ചിന്ദിക്കും പ്രവർത്തിക്കും എന്ന് നിങ്ങൾക്ക് ഊഹിക്കാവുന്നതേ ഒള്ളു. അവർ മറച്ചത് നിങ്ങൾ മനസിലാക്കി എന്ന് നിങ്ങളുടെ പെരുമാറ്റത്തിൽ നിന്ന് അവർക്ക് മനസിലായാൽ അവർ അവരുടെ body language മാറ്റാൻ നോക്കയുള്ളതായി നമുക്ക് ശ്രദ്ധിക്കാം. ഇനി ഇപ്പൊ അവരുടെ അണ്ണാക്കിൽ നിന്ന് തന്നെ അത് കേക്കണോങ്കി ചോയിച്ച് ചോയിച്ച് വെറുപ്പിച്ച മതി. അവര് അത് മൊഴിഞ്ഞോളും കാരണം ദേഷ്യം വന്ന പിന്നെ എന്താ ഉരിയാടുക എന്ന് ആർക്കും പറയാൻ പറ്റില്ലല്ലോ!
NUMBER 5. BODY MUSCLES!
ഒരാളുടെ മാനസിക അവസ്ഥ മനസിലാക്കാൻ ചെലപ്പോ muscles ശ്രദ്ധിച്ചാലും മനസിലാകും Just like Facial Expressions. Example ഒരാളെ Tensed ആണോ Relaxed ആണോ എന്ന് മനസിലാക്കാൻ അവരെ ചുമ്മാ ഒന്ന് നോക്കിയ പോരെ! പിന്നെ സംഭവം എന്താണെന്ന് Guss ചെയ്ത് അവരോട് അത് ചോദിക്കുന്ന സമയത് അവരുടെ പുറത്തെ Muscles ഇൽ ഒന്ന് തൊടാൻ കൂടെ ശ്രമിക്ക്യ. എന്നവച്ച ചോദിക്കുമ്പോ കയ്യിലോ തോളത്തോ ഒക്കെ ഒന്ന് തൊടുക. ഉള്ളിൽ ഉള്ളത് അവർ പറയുമ്പോ അവർ നമ്മൾ ഒരുപാട് ചേർന്ന് നിക്കാൻ ഇല്ല Tendency അവർ കാണിക്കും.
NUMBER 6. Find out Liars!
ഇത് simple ആണ് but powerfull ആണ്.
നമ്മൾടെ പൊതുവെ ഉള്ള വിചാരം കള്ളം പറയുന്നവരെ പെട്ടന്ന് കണ്ടുപിടിക്കാൻ സാദിക്കും എന്നാണ്. എന്നാൽ കള്ളം പറയുന്നവരെ കണ്ടെത്തുന്നത് എല്ലാപേർക്കും കഴിയുന്ന ഒരു കാര്യങ് അല്ല. പൊതുവെ നമ്മൾ എന്താ ചിന്ദിക്യ കണ്ണിൽ നോക്കി ഒരാൾ സംസാരിച്ച അയാൾ Genuine ആയ ഒരാൾ ആണ് എന്നാലും നമ്മൾ വിശ്വസിക്കുക. എന്നാൽ ശെരിക്കും എല്ലാപേരും അങ്ങനെ അല്ല. സത്യം പറയുന്നവരെക്കാൾ കള്ളം പറയുന്നവർ നമ്മുടെ കണ്ണുകളിൽ നോക്കി തന്നെ വിശ്വാസം നേടിയെടുക്കാൻ ശ്രമിക്കും എന്ന് ആരോ പഠിച്ചപ്പോ തെളിയിച്ച്. അപ്പൊ Eye contact വെക്കുന്നവരെ കുറച്ചൊക്കെ സൂക്ഷിച്ചോ ട്ടാ....
READ SHARE. SHARE AND SHARE

Comments