Understanding Fellow beings!
നമ്മൾ പലപ്പോഴും ആഗ്രഹിച്ചിട്ടില്ല കാര്യം തന്നെ ആണ് മറ്റൊരാളെ മനസിലാക്ക എന്നത്. ചിലരുടെ കണ്ണുകൾ ശരീരഭാഷ Micro Expressions എന്നതിലുടെ ഒക്കെ നമുക്ക് മറ്റൊരാളെ മനസിലാക്കാൻ സാധിക്കുന്നതാണ്. Psychology ഉപയോഗിച്ച ഏതൊരു സാധാരണ കാരനും ഒന്ന് പരീക്ഷിച്ചു നോക്കാൻ സാധിക്കുന്ന 6 സൂയത്രങ്ങൾ പറഞ്ഞുതരാം. "പിന്നെ വേറെയും blogs ഇണ്ട് സമയം കിട്ടുവാണെങ്കിൽ വായിച്ചു നോക്കണേ.. അഭിപ്രായങ്ങളും അടുത്തത് ഏത് Topic ആണ് ചെയ്യേണ്ടത് എന്നുള്ള suggestions തന്നാൽ ചെയ്യാൻ ശ്രമിക്കുന്നതാണ്.." അപ്പൊ coming back to the TOPIC. How to മനസിലാക്കുക മറ്റുള്ളവരെ? Number 1. NON VERBAL EXPRESSIONS! ഈ രീതിയിൽ നമ്മൾ ഒരാളെ മനസ്സിലാക്കുന്നത് അല്ലങ്കിൽ പഠിക്കുന്നത് അവരുടെ Verbal Communications വഴി അല്ല മറിച്ച് അവരുടെ Non verbal expressions വഴി ആണ്. Like Facial Expressions(Micro Expressions), സംസ്കാരത്തിന്റെ Tone, Way of സ്പർശനം, Handwriting etc.. എന്നീ കാര്യങ്ങൾ വെച്ചാണ്. കുട്ടികളിൽ ആണെങ്കിൽ അത് Facial Expressions വഴി തന്നെ മനസിലാക്കി എടുക്കാവുന്നതേ ഒള്ളു. ചില ആൾക്കാർ പറയുന്നത് അമ്മമാർക്ക് കുട്ടികളുടെ സ്വഭാവം, മാനസിക പ്രശ...